പ്രതിഷ്ഠാദിനവും മകം തൊഴലും

ആലങ്ങാട്: ആലങ്ങാട് കോട്ടയത്തുകാവ് ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 25 മുതൽ 28 വരെ നടക്കും. അടുത്തമാസം ഒന്നിനാണ് മകംതൊഴൽ. 25ന് രാവിലെ നിർമാല്യദർശനം, 7.30ന് നാരായണീയ പാരായണം. വൈകീട്ട് 7.30 ന് പിന്നൽ തിരുവാതിര എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.