ഇൗദ്​ ഗാഹ്​

കാഞ്ഞിരമറ്റം: കെ.എൻ.എം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബാബ് നഗർ ഇൗദ്ഗാഹിൽ ബുധനാഴ്ച രാവിലെ 7.30ന് ബലിപെരുന്നാൾ നമസ്കാരം നടക്കും. കെ.എൻ.എം ദക്ഷിണകേരള ജനറൽ സെക്രട്ടറി എം.എം. ബഷീർ മദനി നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഉണ്ടാകും. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തും. പെരുന്നാൾ നമസ്കാരം എറണാകുളം കോമ്പാറ മുസ്ലിം ജമാഅത്ത്: -തയ്യിബ് ബാഖവി -8.30 എറണാകുളം സെൻട്രൽ ജുമാമസ്ജിദ്: -മുനീർ ഹുദവി-- -8.30 കലൂർ ഹൈവേ ജുമാ മസ്ജിദ്-: അബ്ദുസ്സമദ് ഫൈസി- -8.30 കലൂർ മുസ്ലിം ജമാഅത്ത്:- അശ്റഫ് സഖാഫി- -8.30 തോട്ടത്തുംപടി ജുമാമസ്ജിദ്: അബ്ദുറഹ്മാൻ സഖാഫി --8.30 തോട്ടത്തുംപടി ദാറുസ്സലാം ജുമാമസ്ജിദ്- സലീം അസ്ഹരി --8.30 പൊന്നുരുന്നി ജുമാമസ്ജിദ്:- കുഞ്ഞുമുഹമ്മദ് മുസ്ലിയാർ -8.30 നെട്ടൂർ ഹിറാ ജുമാമസ്ജിദ്: ഫസലുദ്ദീൻ മൗലവി --8.00 നെട്ടൂർ മസ്ജിദുന്നൂർ ജുമാമസ്ജിദ്: ഹബീബ് മൗലവി - -8.00 നെട്ടൂർ അൽ ഹിദായ ജുമാമസ്ജിദ്: മുഹമ്മദ് കുട്ടി മുസ്ലിയാർ -8.30 നെട്ടൂർ മഹല്ല് ജുമാമസ്ജിദ്: മുഹമ്മദ് ഹസൻ ഫൈസി --9.00 നെട്ടൂർ മുഹബ്ബത്തുൽ ഇസ്ലാം ജുമാമസ്ജിദ്: അബ്ദുസ്സലാം സഖാഫി --8.30 നെട്ടൂർ അൽ ഹിമായ ജുമാമസ്ജിദ്: അബ്ദുൽ റഹ്മാൻ അൽ ഖാസിമി- -8.30 നെട്ടൂർ രിഫാഇ മസ്ജിദ്: റിയാസ് സഖാഫി --9.00 മാടവന മഹല്ല് ജുമാമസ്ജിദ്: ഷാജഹാൻ മന്നാനി- -8.30 പനങ്ങാട് മഹല്ല് ജുമാമസ്ജിദ്: ഉബൈദ് നിസാമി --8.30 കുമ്പളം മഹല്ല് ജുമാമസ്ജിദ്: അബ്ദുൽ ഖാദർ മന്നാനി- -8.30 മരട് മഹല്ല് ജുമാമസ്ജിദ്: ഹസൻ സഖാഫി --8.30 പേട്ട താജുൽ ഇസ്ലാം ജുമാമസ്ജിദ്: സിദ്ദീഖ് സഖാഫി --9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.