പ്രക്ഷോഭം ആരംഭിക്കും

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി വാളകം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സാമൂഹികസുരക്ഷ പെന്‍ഷന്‍ പട്ടികയില്‍നിന്ന് ഒഴിവക്കിയവരെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണം ചെയ്യുക, മുടങ്ങിക്കിടക്കുന്ന ക്ഷേമ-സുരക്ഷ പെന്‍ഷനുകള്‍ വിതരണം ചെയ്യുക, പ്രകൃതിക്ഷോഭ-വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉടന്‍ വിതരണം ചെയ്യുക, വാളകം പഞ്ചായത്തിലെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി അന്വേഷിക്കുക, പി.എ.വൈ, ലൈഫ് മിഷന്‍ എന്നിവ സുതാര്യമായി നടപ്പാക്കുക, പഞ്ചായത്ത് ഭരണക്കാരുടെ രാഷ്ട്രീയ പക്ഷപാതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.