കരൾരോഗ നിർണയ ക്യാമ്പ്

കൊച്ചി: ലോക കരൾദിനാചരണത്തി​െൻറ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി സൗജന്യ സംഘടിപ്പിക്കുന്നു. 16 മുതൽ 21 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമാണ്. കരൾരോഗ വിദഗ്ധർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും. ലാബ് ടെസ്റ്റുകൾക്കും മറ്റ് പരിശോധനകൾക്കും പ്രത്യേക ഇളവ് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8111998185 ദിശ കമ്മിറ്റി യോഗം 21ന് കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്താനുള്ള ദിശ കമ്മിറ്റിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ യോഗം 21ന് രാവിലെ 10.30 ന് എറണാകുളം ഗവ. െഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.