സംസ്​കൃത സർവകലാശാല കലോത്സവം: മുഖ്യകേന്ദ്രം ജേതാക്കൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിയൻ കലോത്സവം ലോങ് മാർച്ച് -2018 സമാപിച്ചു. കാലടി മുഖ്യകേന്ദ്രം ഓവറോൾ ചാമ്പ്യൻമാരായി. തിരൂർ, കൊയിലാണ്ടി സ​െൻററുകൾ രണ്ടും മൂന്നും സ്ഥാനം നേടി. കലാപ്രതിഭയായി സുലോച് എസ്. നാഥും (കൊയിലാണ്ടി സ​െൻറർ), കലാതിലകമായി പി. കൃഷ്ണേന്ദുവും തെരെഞ്ഞടുക്കപ്പെട്ടു. കാലടി മുഖ്യകേന്ദ്രം ബി.എ ഒന്നാംവർഷ വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. േപ്രാ -വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ വിജയികൾക്ക് േട്രാഫികൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.