ഇൻറർലോക്കിെൻറ മിനുസം അപകട ഭീഷണി ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷൻ ഇപ്പോൾ ഇൻറർലോക്ക് വിരിച്ച് വളരെ ഭംഗിയാക്കിയിട്ടുണ്ട്. എന്നാൽ, ഇൻറർലോക്കിെൻറ പ്രതലം അമിത മിനുസമുള്ളതിനാൽ അപകടങ്ങൾ പതിവാകുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജങ്ഷൻ മനോഹരമാക്കിയത്. അതിനുശേഷം നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് യാത്രികർക്ക് അപകടമുണ്ടായിട്ടുണ്ട്. വേനൽക്കാലമായപ്പോൾതന്നെ ഇതാണ് സ്ഥിതിയെങ്കിൽ അമിത മിനുസ പ്രതലം മഴക്കാലമാകുേമ്പാൾ സ്ഥിതി ഗുരുതരമാകും. അഫ്സൽ റമദ ബേക്കറി ജനറൽ ആശുപത്രി ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.