ചേന്നല്ലൂർ ഫാഷൻ ഹോംസ്​ പ്രയാണം തുടരുന്നു

ആറ് പതിറ്റാണ്ടി​െൻറ പ്രവർത്തന പാരമ്പര്യമുള്ള തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനമായ ചേന്നല്ലൂർ ഫാഷൻ ഹോംസ് ജൈത്രയാത്ര തുടരുന്നു. ഗുണമേന്മയാണ് സ്ഥാപനത്തി​െൻറ മുഖമുദ്ര. ഫ്ലോറിങ് മെറ്റീരിയലുകളുടെ വൈവിധ്യമാർന്ന ബ്രാൻഡുകളുടെ ശേഖരമുണ്ട്. ആർ.എ.കെ, ഏഷ്യൻ, ജോൺസൺ, കജാരിയ, സെൻഗ്രസ്, ഹിൻഡ്വെയർ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മെറ്റീരിയലുകൾ ലഭ്യമാണ്. ഹോൾസെയിൽ പർച്ചേസിങ്ങിലൂടെ വൻ വിലക്കുറവും ആനുകൂല്യങ്ങളും ഉപഭോക്താവിന് നൽകുന്നു. തെരഞ്ഞെടുപ്പിനുള്ള വിശാലമായ സൗകര്യവുമുണ്ട്. ചേന്നല്ലൂർ തങ്ങൾകുഞ്ഞ് മെമ്മോറിയൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സ്ഥാപിതമായ സംരംഭങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നിർധനർക്ക് പെൻഷൻ, സൗജന്യ മരുന്ന്, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വിവിധ വിഷയങ്ങളിൽ ബോധവത്കരണം എന്നിവ നടത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾക്ക്- ടി. മെഹർഖാൻ മാനേജിങ് ഡയറക്ടർ ചേന്നല്ലൂർ ഫാഷൻ ഹോംസ് ഓച്ചിറ. ഫോൺ: 0476 2698925, 9497715746
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.