ekd2

ഒൗസേഫ് െഎപ് നെടുമ്പാശ്ശേരി: നെടുവന്നൂർ കൂട്ടാല ഒൗസേഫ് െഎപ് (81) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോമോൻ, ജിജി റോബർട്ട് (നഴ്സ്, ഗൗതം ഹോസ്പിറ്റൽ, മട്ടാഞ്ചേരി), ജിനോ (കൂട്ടാല, കൊച്ചിൻ ഗ്രാഫിക്സ് എറണാകുളം), ജിൽേപൻ (ഷാർജ), സി. നവ്യ ഗ്രേസ് (സെഹിയോൻ ധ്യാനകേന്ദ്രം, അട്ടപ്പാടി). മരുമക്കൾ: റെജി ജോമോൻ, റോബർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.