മാര്‍ മാത്യു പോത്തനാമൂഴി അനുസ്മരണം

മൂവാറ്റുപുഴ: നിർമല കോളജില്‍ സംഘടിപ്പിച്ചു. 21ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ നേരിടുന്നതിന് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാകണം വിദ്യാഭ്യാസത്തി​െൻറ ലക്ഷ്യമെന്ന് ഇന്ത്യൻ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കോളജ് മാനേജര്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരകൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. തോമസ് പോത്തനാമൂഴി, ഡോ.ടി.എം. ജോസഫ്, ഡോ. നിബു തോംസണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.