അവകാശ പത്രിക സമർപ്പിച്ചു

കാക്കനാട്: റവന്യൂ -സർവേ വകുപ്പുകളെ ശാക്തീകരിക്കുക, ജനസൗഹൃദമാക്കുക എന്ന ആവശ്യമുന്നയിച്ച് റവന്യൂ ജീവനക്കാർ . ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലക്ടർക്ക് അവകാശ പത്രിക സമർപ്പിച്ചത്. ജീവനക്കാരുടെ പ്രകടനവും നടന്നു. യോഗം ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.കെ. ജിൻസ് അധ്യക്ഷതവഹിച്ചു. പി. അജിത്ത്, എസ്.കെ.എം. ബഷീർ, സി.എ. അനീഷ്, ശ്രീജി തോമസ്, പി.എ. ഹുസൈൻ, കെ.കെ. ശ്രീജേഷ്, കെ.പി. പോൾ, തമ്പി പോൾ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.