കളമശ്ശേരി: വിദ്യാഭാരതി മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2015-17 വർഷം എം.ബി.എ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് . ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ചീഫ് പേട്രൻ എൻ.എ. മുഹമ്മദുകുട്ടി മുഖ്യാതിഥിയായി. മേഴ്സ്ക് ട്രെയിനിങ് ഇന്ത്യ തലവൻ ക്യാപ്റ്റൻ സത്യനാരായണ, ജോയൻറ് ഡയറക്ടർ എച്ച്.എ. മുനാഫ്, നിഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. 25 വിദ്യാർഥികൾ ലോജിസ്റ്റിക്സിലും ബാങ്കിങ്ങിലും ബിരുദം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.