കുഫോസില്‍ ബി.എഫ്.എസ്​സി സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) ബി.എഫ്.എസ്സി ബിരുദകോഴ്‌സിന് സ്റ്റേറ്റ് മെറിറ്റില്‍ സീറ്റ് ഒഴിവുണ്ട്. കെ.ഇ.എ.എം മെഡിക്കല്‍ റാങ്കി​െൻറ അടിസ്ഥാനത്തില്‍ 31ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് 8,700 രൂപ. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൊച്ചി പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് രാവിലെ 11ന് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0484 - 2701085 / 2703782. www.kufos.ac.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.