കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ വളഞ്ഞമ്പലം, ചിറ്റൂർ റോഡ് മൺടോളി ജങ്ഷൻ, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ചിന്മയ റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . എരൂർ സെക്ഷൻ പരിധിയിൽ എല്ലായിടത്തും ഭാഗികമായി വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ അലി റോഡ്, കൊച്ചുപള്ളി ഏരിയ, എം.എൻ. താച്ചു റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വൈറ്റില സെക്ഷൻ പരിധിയിൽ തമ്മനം ഭാവരപറമ്പ്, ലേബർ കോളനി റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ ദൊരൈസ്വാമി അയ്യർ റോഡ് പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.