ലോക ഒക്കുപേഷനല്‍ തെറപ്പി ദിനം

കൊച്ചി: കേരള ഒക്കുപേഷനല്‍ തെറപ്പി അസോസിയേഷന്‍ ലോക ഒക്കുപേഷനല്‍ തെറപ്പി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം മറൈന്‍ഡ്രൈവില്‍ ഒക്കുപേഷണല്‍ തെറപ്പിയെക്കുറിച്ച് അവബോധമുയര്‍ത്താന്‍ തെരുവുനാടകവും ഫ്ലാഷ് മോബും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.