കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ദീപാവലി ആേഘാഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഉപഭോക്താക്കൾക്ക് അഞ്ചുലക്ഷം സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. ഗോൾഡൻ ദീപാവലി ഒാഫറിലൂടെ േജായ് ആലുക്കാസിൽ ഒാരോ 50,000 രൂപയുടെ അഡ്വാൻസ് ബുക്കിങ്ങിനും സ്വർണനാണയവും കൂടാതെ ഒാരോ 50,000 രൂപയുടെ ഡയമണ്ട് ആഭരണ പർച്ചേസിനും അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസിനും ഒരു ഗ്രാം സ്വർണനാണയങ്ങളും സൗജന്യമായി സ്വന്തമാക്കാം. ആകെ അഞ്ചുലക്ഷം സ്വർണനാണയങ്ങളാണ് നൽകുന്നത്. പ്രശസ്ത ബോളിവുഡ് താരം കാജോൾ ജോയ് ആലുക്കാസിെൻറ ഭാഗമാകുന്ന സുപ്രധാന കാമ്പയിെൻറ ആരംഭം കൂടിയാണിതെന്ന് ഗ്രൂപ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇൗ ഒാഫർ േജായ് ആലുക്കാസിെൻറ എല്ലാ ഷോറൂമിലും ഒക്ടോബർ 21 വരെ മാത്രമേ ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.