ഇരുചക്ര വാഹന ബോധവത്കരണ യാത്ര

കൊച്ചി: 'ഹെൽമറ്റ് ഇല്ലാതെ സവാരി ഇല്ല' സന്ദേശവുമായി ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററി​െൻറയും 18ാ-മത് ഇൻറർനാഷനൽ കോൺഗ്രസ്‌ ട്രസ്റ്റി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. 24ന് രാവിലെ മട്ടാഞ്ചേരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര 26ന് കൊടൈക്കനാലിൽ എത്തും. 12 വാഹനത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ബോധവത്കരണ യാത്രയിലുള്ളതെന്ന് ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോ. രാജേന്ദ്രൻ, ഡോ. മാത്യു എബ്രഹാം, റൈഡ് ക്യാപ്റ്റൻ സുരേഷ് ബലരാമൻ, നാസർ മൊയ്തു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.