കുടിവെളളം മുടങ്ങും

കൊച്ചി: ചൂണ്ടി പ്ലാൻറില്‍ ഷട്ട്ഡൗണ്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ നവംബര്‍ 20-ന് തൃപ്പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ മുഴുവനായും ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണം കൊച്ചി: ഇടക്കൊച്ചിയിലുള്ള കണ്ണേങ്കാട്ട്- വില്ലിങ്ടൺ ഐലൻഡ് പാലത്തി​െൻറ അപ്രോച്ച് റോഡി​െൻറ ടാറിങ് ജോലികള്‍ ചെയ്യുന്നതിനുവേണ്ടി നവംബര്‍ 21 മുതല്‍ 26 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.