വൈദ്യുതി മുടങ്ങും

കാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ ആലിൻചുവട്, ചിറങ്ങര ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയും, തൃക്കണിക്കാവ് ട്രാൻസ്ഫോമറിന് കീഴിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചര വരെയും . ശ്രീമൂലനഗരം: ചൊവ്വര വൈദ്യുതി സെക്ഷന് കീഴിലെ ആവണംകൊട്, ആലക്കട, കീഴ്പരിയാരം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.