ശങ്കരപിള്ള

ബംഗളൂരു: ആലപ്പുഴ മാവേലിക്കര മാങ്ങാംകുഴി കുഴിപ്പറമ്പിൽ ഇടയിൽ വീട്ടിൽ കെ. (84) നിര്യാതനായി. ബംഗളൂരു രാമമൂർത്തിനഗർ അന്നപ്പ റെഡ്ഡി ലേഒൗട്ടിലായിരുന്നു താമസം. ഭാര്യ: എം.എൻ. സരസ്വതി. മക്കൾ: മോഹൻദാസ്, ഹരി ദാസ്, മുരളി ദാസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൽപള്ളി വൈദ്യുതി ശ്മശാനത്തിൽ. ഫോേട്ടാ:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.