എടത്തല ചുണങ്ങംവേലി ജങ്​ഷനിൽ ഗതാഗത തടസ്സം രൂക്ഷമാകുന്നു

എടത്തല: ചുണങ്ങംവേലി ജങ്ഷനിൽ ഗതാഗത തടസ്സം രൂക്ഷമാകുന്നു. ആലുവ-പെരുമ്പാവൂർ റൂട്ടിൽ ചുണങ്ങംവേലി ബസ്സ്റ്റോപ്പിൽ റോഡിനിരുവശത്തും ബസുകൾ നിർത്തുന്നതും റോഡിലെ കുഴികളുമാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗത തടസ്സത്തിന് പരിഹാരമുണ്ടാക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.