തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ല ^വെള്ളാപ്പള്ളി

തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ല -വെള്ളാപ്പള്ളി ആലപ്പുഴ: തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് ഇടതുപക്ഷത്തി‍​െൻറ ശോഭ കെടുത്തി. കുട്ടനാടൻ ജന്മിയുടെ ഭാഷയിലാണ് അേദ്ദഹം സംസാരിച്ചിരുന്നത്. കോടതി പരാമർശം വന്നപ്പോൾതന്നെ രാജിവെച്ച് മാന്യത കാട്ടണമാ‍യിരുന്നു. സി.പി.ഐയും സി.പി.എമ്മും തമ്മിലടിക്കാൻ ഇടനൽകുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.