വിജയികളെ അനുമോദിച്ചു

ആലുവ: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ അറബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലുവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലോലിത ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. അറബി അധ്യാപിക സുനിതക്ക് പ്രത്യേക ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡൻറ് അബ്ബാസ് മട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹാരിസ ബിലാല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഷരീഫ്, ഫ്രാങ്ക്ളിന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക മീന പോള്‍ സ്വാഗതവും സുനിമോള്‍ നന്ദിയും പറഞ്ഞു. ക്യാപ്ഷന്‍ ea54 gghss ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ അറബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലുവ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.