ഹജ്ജ് അപേക്ഷ പൂരിപ്പിക്കാൻ സൗകര്യം

ആലുവ: സംസ്‌ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2018ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ പൂരിപ്പിക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ജില്ലയിൽ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ല ട്രെയിനറുടെ നേതൃത്വത്തിലാണ് വിപുല സൗകര്യങ്ങൾ. ബുധനാഴ്ച മുതൽ 10 കേന്ദ്രങ്ങളിൽ ഹജ്ജ് ഹെല്‍പ് ഡെസ്ക്കുകൾ പ്രവർത്തിക്കും. പാസ്പോർട്ടി‍​െൻറ പകർപ്പ്, 3.5X 3.5 വെള്ളപ്രതലത്തിലുള്ള ഫോട്ടോ, ബാങ്കിൽ അടക്കാനുള്ള 300 രൂപ എന്നിവയുമായി ഹെൽപ് െഡസ്‌ക്കുകളെ സമീപിക്കാം. കൂടുതൽ വിവരങ്ങൾ 9447719082 നമ്പറിൽ ബന്ധപ്പെടാം. ഹെൽപ് െഡസ്ക്കുകൾ: മൂവാറ്റുപുഴ-– തർബിയത്ത് വനിത സ​െൻറർ കാവുങ്കര, ഫോൺ: 9946641375, അടിവാട് -– നെടുങ്ങാട്ട് ബിൽഡിങ്, ഫോൺ: 9447606067, പെരുമ്പാവൂർ – ടൗൺ ജുമാമസ്ജിദ്, ഫോൺ - 9847422287, 9544857744, ആലുവ –- ജലാലിയ ബിൽഡിങ്, ഇസ്‌ലാമിക് സ്കൂളിന് എതിർവശം, കാരോത്തുകുഴി കവല, ഫോൺ : 9895903756, 9142171067,9447055439, നെല്ലിക്കുഴി -– നെല്ലിക്കുന്ന് ജുമാമസ്ജിദ് മദ്റസ ഹാൾ, ഫോൺ: 9947310523, 9946282957, ചെമ്പറക്കി-–റേഷൻ കടക്കു സമീപം, ഫോൺ: 8547888589, 9496821000, പറവൂർ –- പ​െൻറ പ്ലാസ, നോർത്ത് പറവൂർ, ഫോൺ: 9846411066, കളമശ്ശേരി -– ഗാർഡൻ സിറ്റി , ഫെറി റോഡ്, നോർത്ത് കളമശ്ശേരി, ഫോൺ: 9447719082, കാക്കനാട് -– ഓലിമുകൾ ജുമാമസ്ജിദ് ബിൽഡിങ്, ഫോൺ: 8089124156, 9946479271, ഫോർട്ട്കൊച്ചി -– കൽവത്തി മുസ്‌ലിം ജമാഅത്ത് ഓഫിസ്, ഫോൺ: 9497410319, 9847224393, 9946236464.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.