അനന്തുവിന്​ മീറ്റ്​ റെക്കോഡ്​

തൃശൂർ: സീനിയർ ആൺകുട്ടികളുടെ 200 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ 2.34 മിനിറ്റിൽ ഫിനിഷ് ചെയ്ത കളമശ്ശേരി ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ എം.ബി. അനന്തു പുതിയ മീറ്റ് െറക്കോഡിന് ഉടമയായി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ കളമശ്ശേരി രാജഗിരി എച്ച്.എസിലെ ആരോൺ ജെ. തോമസ് 1.08 മിനിറ്റിൽ മീറ്റിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്തു. 2015ൽ ജഗന്നാഥൻ സ്ഥാപിച്ച 1.10 മിനിറ്റാണ് മറികടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.