ekd 302

ഖദീജ ശ്രീമൂലനഗരം: തറയിൽ പരേതനായ ഹൈദ്രോസി​െൻറ ഭാര്യ ഖദീജ (93)നിര്യാതയായി. മക്കൾ: ഹംസ, നബീസ, അലിമ, ബാവ, മൂസ, പാത്തു, പരേതരായ പരീത്പിള്ള, മുഹമ്മദ്, താച്ചി. മരുമക്കൾ: സെബിയ, മുസ്തഫ, ബിയോക്കുട്ടി, െഎഷാബീവി, ബാവു അലിയാർ, പരേതരായ കോയ, പാത്തോ, ബീവി. വർഗീസ് പെരുമ്പാവൂർ: കൊല്ലാറമാലി കളപ്പുരയിൽ കെ.കെ. വർഗീസ് (70)നിര്യാതനായി. ഭാര്യ:ലീല പുല്ലുവഴി ഇടയത്തുക്കുടി കുടുംബാംഗം. മക്കൾ: ബിനോയ് (സി.പി.എം അറയ്ക്കപ്പടി ലോക്കൽ കമ്മിറ്റിയംഗം, ജെയ്മോൾ, പരേതനായ ജെയ്മോൻ. മരുമക്കൾ: ജിബി, പോൾ. ലക്ഷ്മി മൂവാറ്റുപുഴ: വാരപ്പെട്ടി ഇടങ്ങവം കരയിൽ പ്രായ്ക്കൽ ശങ്കര​െൻറ മകൾ ലക്ഷ്മി (94) നിര്യാതയായി. മകൻ: പരേതനായ രാധാകൃഷ്ണൻ. മരുമകൾ: ശാന്ത. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.