സർക്കാർ ഇടപെടണം

കൊച്ചി: കണ്ടെയ്നർ ലോറി ഡ്രൈവർമാർ നടത്തുന്ന സമരം കൊച്ചിൻ പോർട്ടിനെയും വ്യാപാര സമൂഹത്തെയും ബാധിച്ച സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ രാജ സേതുനാഥ് ആവശ്യപ്പെട്ടു. ഡ്രൈവർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.