തെരുവുനായുടെ ആക്രമണത്തിൽ ആട് ചത്തു

മൂവാറ്റുപുഴ: . പേഴക്കാപ്പിള്ളി പുന്നോപ്പടി തേനാലിൽ സുലൈമാ​െൻറ ആടാണ് ചത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മൂന്ന് തെരുവ്നായ്ക്കൾ പട്ടിക ഉപയോഗിച്ച് നിർമിച്ച കൂട് തകർത്ത് ആടിനെ കടിച്ചുകീറുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നതോടെ നായ്ക്കൾ ഓടിേപ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.