രചന മത്സരം

കൂത്താട്ടുകുളം: കൂത്താട്ടുകുളം സി.ജെ.എം ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുന്നു. കുട്ടികൾ വായിച്ച ഒരു പുസ്തകത്തെകുറിച്ച് ആസ്വാദനക്കുറിപ്പ് എഴുതാനാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജൂലൈ 14ന് സി.ജെ അനുസ്മരണ ചടങ്ങിൽ സമ്മാനം നൽകും. താൽപര്യമുള്ളവർ ലൈബ്രറിയുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.