obit shyalajadevi

ഷൈലജദേവി കപ്രശ്ശേരി: പാറയ്ക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ പി.ജി. ഭാസ്കരന്‍ പിള്ളയുടെ ഭാര്യ ഷൈലജദേവി (75 -ലീല, -റിട്ട. വില്ലേജ് ഒാഫിസര്‍) നിര്യാതയായി. ആലുവ കൊട്ടുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ചന്ദ്രകുമാര്‍ (ബാലു), ഉണ്ണികൃഷ്ണന്‍ (യു.എ.ഇ എക്സ്ചേഞ്ച്). മരുമകള്‍: ശാലിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.