obit denki

ഡെങ്കിപ്പനി ബാധിച്ച് വൃദ്ധ മരിച്ചു കോതമംഗലം: ഡെങ്കിപ്പനി ബാധിച്ച് കോഴിപ്പിള്ളി കൊല്ലംമോളയിൽ പരേതനായ വേലായുധ​െൻറ ഭാര്യ പാറുക്കുട്ടി (70) മരിച്ചു. കോതമംഗലത്ത് ഇതോടെ രണ്ടാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചു. മക്കൾ: ഗീത, ലത, സുജാത, സുധൻ, സുഗുണൻ. മരുമക്കൾ: രവി, നാരായണൻ, കുമാരൻ, ഷൈനി, ശ്രുതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.