obit appu

അപ്പു കടുങ്ങല്ലൂർ: ആലുവ കണിയാംകുന്ന്‌ ചരിവുപറമ്പിൽ എ. അപ്പു (74) നിര്യാതനായി. കൊച്ചിൻ ഷിപ്യാർഡ് റിട്ട.അസി.എൻജിനീയറാണ്. ബി.പി.ജെ എസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും സീനിയർ സിറ്റിസൺ ഫോറം ജില്ല ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ബേബി. മക്കൾ: അഡ്വ. എ. ബിന്ദു, എ.ബീന(ഒറ്റപ്പാലം മുൻസിഫ് കോടതി സ്റ്റാഫ്) എ. അരുൺകുമാർ (ഐ.ഡി.ബി.ഐ ബാങ്ക്). മരുമക്കൾ: എൻ. രാജേഷ്(പി.എസ്‌.സി വിജിലൻസ് എസ്‌.പി), മനോജ് (രജിസ്ട്രാർ ഓഫിസ്), അണിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.