ആർ. മാനസൻ

മാനസൻ ആലപ്പുഴ: ജീവൻ ടി.വി കാമറമാൻ ആര്യാട് പദ്മവിലാസത്തിൽ പരേതനായ രഘുവി​െൻറ (റിട്ട. ആർ.എം.എസ്) മകൻ (43) നിര്യാതനായി. സൂര്യ ടി.വിയുടെ ആലപ്പുഴയിലെ മുൻ റിപ്പോർട്ടറാണ്. ഇപ്പോൾ ഓൺലൈൻ ചാനലിനുവേണ്ടിയും പ്രവർത്തിച്ചിരുന്നു. ഭാര്യ: രാജേശ്വരി. മകൾ: മാധുരി. മാതാവ്: സുലോചന. സഹോദരൻ: മഹേഷ് (ആലപ്പുഴ പ്രസ് ക്ലബ് ജീവനക്കാരൻ). ദൃശ്യമാധ്യമങ്ങളുടെ തുടക്കകാലം മുതൽ ആലപ്പുഴയിലെ മാധ്യമരംഗത്ത് മാനസൻ സജീവമായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.