മേരി

ചെങ്ങമനാട്: കനത്തുകാട്ടില്‍ പരേതനായ കെ.ജെ. ജോര്‍ജി​​െൻറ ( റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടർ) ഭാര്യ എന്‍.എ. മേരി (80) നിര്യാതയായി. ചെങ്ങമനാട് ഗവ.എല്‍.പി.സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: രാജു കെ. ജോര്‍ജ് (ലൈബ്രേറിയന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി), രജീന കെ. ജോര്‍ജ് (ബി.എഡ് കോളജ് െലക്ചറര്‍, പല്‍പു മെമ്മോറിയല്‍). മരുമക്കള്‍: ഡോ.സുനില്‍ (കോട്ടയം മെഡിക്കല്‍ കോളജ്), സരിത. -മേരി ചെങ്ങമനാട്: മേക്കാട് അരീക്കല്‍ വീട്ടില്‍ ഒൗസേഫി​​െൻറ ഭാര്യ മേരി (70) നിര്യാതയായി. സഹോദരങ്ങൾ: പൗലോസ്, ത്രേസ്യാമ്മ, ദേവസിക്കുട്ടി, കൊച്ചുവര്‍ക്കി, പരേതരായ ഏല്യാക്കുട്ടി, ജോസ്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.