യൂസഫിന് വീട് നിർമിക്കാൻ നാട് കൈകോർത്തു

മൂവാറ്റുപുഴ: ശക്തമായ മഴയിൽ വീട് തകർന്ന പി.എ. . തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ വീട് തകർന്ന പായിപ്ര സ്കൂൾപടി പടിഞ്ഞാറെ വട്ടത്ത് പി.എ. യൂസുഫിനാണ് നാട്ടുകാർ വീട് നിർമിച്ചുനൽകുന്നത്. വീട് തകർന്ന വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ച എൽദോ എബ്രഹാം എം.എൽ.എ ബുധനാഴ്ച വൈകീട്ട് വിളിച്ച നാട്ടുകാരുടെ യോഗമാണ് നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.