obit sherly

ഷേര്‍ളി വൈപ്പിന്‍: പള്ളിപ്പുറം കോവിലകത്തുംകടവ് കൊട്ടിക്കല്‍ ബീച്ച് റോഡില്‍ സാഹിത്യകാരന്‍ ജോസഫ് പനയ്ക്കലി​െൻറ (റിട്ട. അധ്യാപകന്‍) ഭാര്യ ഷേര്‍ളി (68) (റിട്ട. അധ്യാപിക, സ​െൻറ് ‌മേരീസ് ഹൈസ്‌കൂള്‍, പള്ളിപ്പുറം) നിര്യാതയായി. തുരുത്തിപ്പുറം വേലിക്കകത്തോട്ട് കുടുംബാംഗമാണ്. മക്കൾ: സംഗീത ജോസഫ്(ശാന്തിപുരം എച്ച്.എസ്.എസ്, കൊടുങ്ങല്ലൂര്‍), സംദീപ ജോസഫ് (പി.ഡബ്ല്യു.ഡി, പറവൂര്‍), ശ്രീജിത്ത് ജോസഫ് (കേരള ഹൈകോടതി), സലിം ജോസഫ് (യു.എസ്.എ). മരുമക്കള്‍: ബിജു മുക്കത്ത് (എ.എസ്.ഐ, എസ്.ബി.സി.ഐ.ഡി), അജിത്ത് മനയ്ക്കില്‍ (ശില്പ കണ്‍സ്ട്രക്ഷന്‍സ്), പ്രീതി കൊല്ലംവീട്ടില്‍ (പോസ്റ്റല്‍ അസിസ്റ്റൻറ് നായരമ്പലം), ഡോണ മഞ്ഞളി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.