ജൈവ വാഴകൃഷി വിളവെടുപ്പ്

വൈപ്പിന്‍: യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം 10,11 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയിലൂടെ വൈപ്പിനിലെ യൂത്ത് കോൺഗ്രസ് പുത്തൻ സംസ്കാരത്തിന് മാതൃകയാെയന്ന് ടി.ജെ. വിനോദ് അഭിപ്രായപ്പെട്ടു. കെ.എസ്‌.യു മുൻ ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ചു. മുനമ്പം സന്തോഷ്, ബ്ലോക്ക് പ്രസിഡൻറ് വി.എസ്‌. സോളിരാജ്, കെ.സി. അംബ്രോസ്, രാജു കല്ലുമഠം, സാജു മാമ്പിള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.യു. അനൂപ്, അരുൺ പറപ്പിള്ളി, ജോസഫ് ജിജോ, ആൻറണി ജോബ്, എ.സി. സുബീഷ്, ബിനീഷ് വർഗീസ്, നിവിൻ കുഞ്ഞയ്പ്, അരുൺ ജീവൻ, വാർഡ് അംഗം ഡെയ്‌സി ജയിംസ്, അഡ്വ. കെ.കെ. കിഷോർ, കെ.കെ. സുമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.