സുബൈദാബീവി

(ചിത്രം എ.പി.ഡി 50) വള്ളികുന്നം: കടുവിങ്കൽ കാഞ്ഞിപ്പുഴ മാവണ്ണൂർ തെക്കതിൽ (തെരിയിൽ) പരേതനായ ഇസ്മായിൽ കുഞ്ഞി​െൻറ ഭാര്യ (68) നിര്യാതയായി. മക്കൾ: ഷാജി, സാജിത, റഷീദ, ഹസീന, ഷുക്കൂർ. മരുമക്കൾ: സലീന, അബ്ദുൽ സലിം, പൊടിമോൻ, യാക്കൂബ്. (ചിത്രം എ.പി.ഡി 51) ലക്ഷ്മി മണ്ണഞ്ചേരി: കാവുങ്കല്‍ ചക്കാലയില്‍ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: തങ്കമ്മ, മുകുന്ദന്‍, പുഷ്പവല്ലി, ചിദംബരൻ. മരുമക്കള്‍: വാസു, വിജയമ്മ, ലത, പരേതനായ പുഷ്‌കരൻ. സഞ്ചയനം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.