കുഞ്ഞിപ്പാത്തുമ്മ

ആലുവ: യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറയുടെ മാതാവ് ആലുവ പൂഴിത്തറ വീട്ടിൽ പി.എം. അബ്ദുൽ റഹ്മാ​െൻറ ഭാര്യ (72)നിര്യാതയായി. ഉളിയന്നൂർ മൂപ്പുകണ്ടത്തിൽ പരേതനായ ബീരാവുവി​െൻറ മകളാണ്. മറ്റുമക്കൾ: ആബിദ, സാദിഖ്, പരേതനായ നാദിർഷാ, അഡ്വ. ഇസ്മായിൽ പൂഴിത്തറ, റഷീദ് (ഖത്തർ), സബിത നാസർ (എ.ജീസ് ഓഫിസ്, എറണാകുളം). മരുമക്കൾ: സീനത്ത്, മൊയ്തീൻകുട്ടി, സുനിത, സ്മിതമോൾ (ഖത്തർ), അഡ്വ. രസ്ന ഇസ്മായിൽ, ജുമ അൽ നസിഫ (ഖത്തർ), അബ്ദുൽ നാസർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.