റോഡ് ഉദ്ഘാടനം

ആലുവ: കുഞ്ഞുണ്ണിക്കരയിൽ കടുങ്ങല്ലൂർ പഞ്ചായത്തി‍​െൻറയും ജില്ല പഞ്ചായത്തി‍​െൻറയും നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ചാലിയേലി അംഗൻ വാടി റോഡ്‌, ഐക്യനത്തോടം റോഡ്‌, കോടൊപ്പിള്ളി റോഡ്‌, കപ്പൂരി റോഡ്‌ എന്നിവ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ്‌ അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത്‌ പ്രസിഡൻറ്‌ രത്നമ്മ സുരേഷ്‌, വാർഡ് അംഗം കെ.എ. ഷുഹൈബ്, മുൻ ജില്ല പഞ്ചായത്ത് അംഗം പി.എ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.എ. ബാബു എന്നിവർ പങ്കെടുത്തു. ഈദ് ഗാഹ് നൊച്ചിമ സലഫി മസ്ജിദിന് സമീപം -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.