അപേക്ഷ ക്ഷണിച്ചു

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി വെളി ഇ.എം. ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക​െൻറ താൽക്കാലിക്ക ഒഴിവിലേക്ക് . നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ രേഖയുമായി ബുധനാഴ്ച ഉച്ചക്ക് രണ്ടിന് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.