ചിന്നമ്മ

മാന്നാർ: ബുധനൂർ കിഴക്ക് തുണ്ടിയിൽ പരേതനായ ജോസഫി​െൻറ ഭാര്യ (കുട്ടിയമ്മ -98) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ബുധനൂർ ചർച്ച് ഗോഡ് പള്ളി സെമിത്തേരിയിൽ. പങ്കജാക്ഷിയമ്മ തകഴി: കേളമംഗലം നാലുപറയിൽ പരേതനായ തങ്കപ്പ​െൻറ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. ഹരിപ്പാട് പള്ളിപ്പാട് തുണ്ടയ്യത്ത് കുടുംബാംഗമാണ്. മക്കൾ: ശശി, സതീശൻ, ശാന്ത, വിശ്വംഭരൻ. മരുമക്കൾ: സരളമ്മ, ശ്യാമള, തങ്കപ്പൻ, വിജയകുമാരി. രാജപ്പൻ പിള്ള ഹരിപ്പാട്: കരുവാറ്റ തെക്ക് ആഞ്ഞിലിവേലിൽ (വടക്കൻ പറവൂർ കൊട്ടാരത്തിൽ കുടുംബാംഗം) കെ.കെ. രാജപ്പൻ പിള്ള (87) നിര്യാതനായി. ഭാര്യ:- സരസ്വതിയമ്മ. മക്കൾ:- വത്സല, പ്രസന്നൻ, പ്രഭ, സന്തോഷ്, പ്രകാശ്. മരുമക്കൾ:- ഗോപാലകൃഷ്ണൻ, രാധ, ചന്ദ്രൻ പിള്ള, ഗിരിജ സന്തോഷ് (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്), രേഖ പ്രകാശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.