അന്താരാഷ്​ട്ര യോഗദിനാചരണം

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ ക്ലിനിക്കി​െൻറ നേതൃത്വത്തിൽ യോഗ ദിനാചരണവും സൗജന്യ യോഗപരിശീലനവും നടത്തും. ബുധനാഴ്ച രാവിലെ ഏഴുമുതൽ 9.30 വരെ എറണാകുളം ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഒാഡിറ്റോറിയത്തിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.