സദ്യ സർക്കാറിെൻറകൂടി ആലോചനയിൽ -ഏലിയാസ് ജോർജ് സദ്യ സർക്കാറിെൻറകൂടി ആലോചനയിൽ -ഏലിയാസ് ജോർജ് കൊച്ചി: മെട്രോ നിർമാണ തൊഴിലാളികൾക്ക് സദ്യ ഒരുക്കിയത് സർക്കാറിെൻറകൂടി താൽപര്യത്തോടെയാണെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ്. തൊഴിലാളികൾക്ക് ഇത്തരത്തിൽ വിരുന്ന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മെട്രോ നിർമാണത്തിന് ഏറെ ബുദ്ധിമുട്ടിയത് തൊഴിലാളികളാണെന്നും ഏലിയാസ് ജോർജ് പറഞ്ഞു. ഏലിയാസ് ജോര്‍ജും കെ.എം.ആർ.എല്ലിലെ മറ്റ് ജീവനക്കാരും എസ്.എസ് കലാമന്ദിറില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.