അലങ്കാര മത്സ്യകൃഷി: നിയന്ത്രണം പിൻവലിക്കണം

തൃപ്പൂണിത്തുറ: അലങ്കാര മത്സ്യകൃഷി രംഗത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് ഒാൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി കുമ്പളം രാജപ്പൻ. വനിതകളും െചറുകിട സംരംഭകരും ഉൾപ്പെടെ കേരളത്തിൽ തന്നെ അമ്പതിനായിരത്തോളം പേരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നതാണ് ഇൗ നടപടി. പ്രദർശനത്തിലൂടെയാണ് അലങ്കാര മത്സ്യകൃഷിയുടെ വിപണന സാധ്യത വളർന്നുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.