വെൽഫയർ പാർട്ടി മുനിസിപ്പൽ ഓഫിസ്​ മാർച്ച് നടത്തി

കളമശ്ശേരി: എൽ.ഡി.എഫ് സർക്കാറി​െൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ വെൽെഫയർ പാർട്ടി കളമശ്ശേരി മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ല ജനറൽ സെക്രട്ടറി ജ്യാതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജില്ല സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഹുസൈൻ സ്വാഗതവും മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എം.ഐ. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.