ഐ.എം.ടിയിൽ എം.ബി.എ

കൊച്ചി: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷരനഗരി കേപ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മ​െൻറ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ​െൻറ് ആൻഡ് ടെക്‌നോളജിയിൽ (ഐ.എം.ടി) 2017-19 ബാച്ചിലേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്, ഓപറേഷന്‍സ് എന്നിവയില്‍ എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദവും (എസ്.ടിക്ക് 40 ശതമാനം), കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവരും അര്‍ഹരാണ്. വിലാസം:-ഡയറക്ടര്‍, ഐ.എം.ടി പുന്നപ്ര. ഫോണ്‍: 0477- 2267602, 2617880, 9995092285.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.