വിജയികളെ അനുമോദിച്ചു

കൊച്ചി: പള്ളുരുത്തി എസ്.ഡി.പി.വൈ ജി.വി.എച്ച്.എസ്.എസിൽ മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പി.ടി.എ ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ബി. ബീന സ്വാഗതം പറഞ്ഞു. കൗൺസിലർ സുനിത ശെൽവൻ, വൈസ് പ്രിൻസിപ്പൽമാരായ സി.എൻ. രഞ്ജിത്ത്, ഷൈബി, ഋഷികേശ് എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിജു ഇൗപ്പൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.