വെള്ളൂർക്കുന്നം ^ കീച്ചേരിപടി ബൈപാസ് റോഡ് തകർന്നു

വെള്ളൂർക്കുന്നം - കീച്ചേരിപടി ബൈപാസ് റോഡ് തകർന്നു മൂവാറ്റുപുഴ: നഗരത്തിലെ വെള്ളൂർക്കുന്നം-കീച്ചേരിപടി ബൈപാസ് റോഡ് തകർന്നു. എം.സി റോഡിൽനിന്നും റോഡ് ആരംഭിക്കുന്ന ഭാഗമാണ് തകർന്നിരിക്കുന്നത്. റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇരു ചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. നേരേത്ത റോഡ് തകർന്ന് കാൽനട പോലും ദുസ്സഹമായതിനെ തുടർന്ന് നാട്ടുകാർ നിരന്തരം സമരം ചെയ്തതിനെ തുടർന്ന് രണ്ടു വർഷം മുമ്പാണ് റോഡ് നന്നാക്കിയത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊളിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗം മഴയാരംഭിച്ചതോടെ തകരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.