ബാലനീതി നിയമം: ദക്ഷിണമേഖലാ വിദഗ്​ധസമിതി യോഗം ഇന്നു മുതൽ

കൊച്ചി: ബാലനീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ജുവനൈൽ ജസ്റ്റിസ് സമിതി സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ വിദഗ്ധ സമിതി യോഗം ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടൽ ഹോളി ഡേ ഇന്നിൽ നടക്കും. കേരള ഹൈകോടതിയുടെയും സംസ്ഥാന സാമൂഹികനീതി വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ യുനിസെഫ്, നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലെ സ​െൻറർ ഫോർ ചൈൽഡ് ആൻഡ് ദ ലോ എന്നിവയുടെ സഹകരണത്തോടെയാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.