നേത്ര പരിശോധന ക്യാമ്പ്

എടത്തല: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചറും ആലുവ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് കുഴിവേലിപ്പടി കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ സംഘടിപ്പിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിദ അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു. മുംതാസ് ടീച്ചർ അധ്യക്ഷത വഹിച്ചു. പി.എസ്. മുഹമ്മദ് സ്വാഗതവും എം.അഷറഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.